വായന ഭാഗം: അപ്പൊ.പ്രവൃത്തികൾ 7 മുതൽ 9 വരെ
ഇന്നത്തെ ചോദ്യങ്ങൾ
1. അബ്രാഹാം കല്ദായരുടെ ദേശം വിട്ടു എവിടെ വന്നാണ് പാർത്തത്?
2. സ്തെഫാനോസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കിയപ്പോൾ കണ്ടത് എന്ത്?
3. ശൌലിന് (പൗലൊസ്) ദൈവം പ്രത്യക്ഷമായത് എവിടെ വെച്ച്?
4. തേരിലിരുന്ന് എത്യോപ്യനായ ഷണ്ഡൻ വായിച്ച പുസ്തകം ഏത്?
5. പത്രൊസ് സൗഖ്യമാക്കിയ പക്ഷവാതക്കാരന്റെ പേര് എന്ത്?
ഇന്നലത്തെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ
1. യേശു ക്രിസ്തു (4:11)
2. കുപ്രദ്വീപുകാരനായ യോസേഫ് (4:36)
3. കർത്താവിന്റെ ദൂതൻ അപ്പൊസ്തലന്മാരോട് (5:19,20)
4. പിടിച്ചു പൊതു തടവിൽ ആക്കി (5:17)
5. ഏഴു പുരുഷന്മാരെ (6:3)
തയ്യാറാക്കിയത്: ഗ്ലാഡിയ ബിനിഷ്
ചോദ്യത്തിന്റെ ഉത്തരം ശെരിയാണോ എന്ന് നാളത്തെ ക്രിസ്ത്യൻ ലൈവ് പത്രത്തിൽ നോക്കണേ…

Comments are closed.