പെരുമ്പാവൂർ : പെരുമ്പാവൂർ ഇവാഞ്ചലിക്കൽ റിട്രീറ്റ് സെന്ററിൽ ഡിസംബർ 21 മുതൽ 23 വരെ മൂന്ന് ദിവസത്തെ ഉണർവ് യോഗം നടക്കും. പാസ്റ്റർമാരായ അനീഷ് തോമസ്, ജാക്സൺ ജോർജ്, സജു സ്റ്റാൻലി, ഷിബു വിൽസൺ, ആന്റണി ഫ്രാൻസിസ്, വിനു നടരാജൻ എന്നിവർ പ്രസംഗിക്കും. പാ. ജോസ് പോൾ ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.