Ultimate magazine theme for WordPress.

സാമൂഹിക വിരുദ്ധരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം: പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ്

കോട്ടയം : ചർച്ച് ഓഫ് ഗോഡ് കോട്ടവട്ടം സഭയുടെ കൺവൻഷൻ ഫ്ളക്‌സും പോസ്റ്ററുകളും ബാനറുകളും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് പോലിസിൽ പരാതി നൽകിയതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉത്തരേന്ത്യൻ മോഡൽ കേരളത്തിലും നടപ്പാക്കാനുള്ള ചിലരുടെ ഗൂഢാലോചനയാണ് ഇതിൻ്റെ പിന്നിലെന്ന് സംശയിക്കുന്നതായി പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.

Sharjah city AG

Comments are closed.