Ultimate magazine theme for WordPress.

എഷ്യ തിയോളജിക്കൽ അസോസിയേഷൻ ഇന്ത്യ: ഇനി ഡോ. ഫിന്നി ഫിലിപ്പിന്റെ നേതൃത്വത്തിൽ

ചെന്നൈ : ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ നടന്ന വാർഷിക സമ്മേളനത്തിൽ എഷ്യ തിയോളജിക്കൽ അസ്സോസിയേഷൻ ഇന്ത്യയുടെ ചെയർമാനായി ഡോ. ഫിന്നി ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ രാജസ്ഥാനിലെ ഉദയ്പുരിലെ ഫിലമെൽഫിയ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ ആണ് അദ്ദേഹം.

Sharjah city AG

Comments are closed.