കാഠ്മണ്ഡു: നേപ്പാളിൽ സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിനെതിരേയും രാജ്യത്ത് വ്യാപകമായ അഴിമതിക്കെതിരേയും യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു. പൊതുജനരോഷം ശക്തമായതോടെ മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സൈനിക ഹെലികോപ്റ്ററുകളെ ആശ്രയിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് രക്ഷപ്പെടുന്നതായി റിപ്പോർട്ടുകൾ.

Comments are closed.