Ultimate magazine theme for WordPress.

വെള്ളറടയിൽ രെഹോബോത് ഗ്ലോബൽ വർഷിപ് സെന്റർ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും

വെള്ളറട : രെഹോബോത് ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 22 മുതൽ 28 വരെ വെള്ളറട രെഹോബോത് ഗ്ലോബൽ വർഷിപ് സെന്ററിൽ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും നടക്കും.

ബ്രദർ വൈശാഖ് ഗാന ശുശ്രൂഷ നിർവഹിക്കും. പാ. സത്യദാസ് നേതൃത്വം നൽകും. പാസ്റ്റർമാരായ പാപ്പച്ചൻ ജോർജ്, ഷിന്റൊ വർഗീസ്, അനുസം, കോട്ടൂർ പി ജോയ്കുട്ടി, അരുൾ ദാസ്, സ്പർജൻ കോവളം, നിവിൻ വി എസ്, റോയ് എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.