അടൂർ: ദി യുണൈറ്റഡ് പെന്തകോസ്തു ചർച്ച് സൺഡേ സ്കൂൾ സംസ്ഥാന ക്യാമ്പ് മിഷൻ കോമ്പൗണ്ടിൽ വെച്ച് സെപ്റ്റംബർ 4,5 വ്യാഴം ,വെള്ളി ദിവസങ്ങളിൽ നടത്തപ്പെടുന്നു. റവ. പി ജിജു ഡിസ്ട്രിക്ട് പ്രസ്ബിറ്റർ ഉദ്ഘാടനം ചെയ്ന്നു. വ്യാഴാഴ്ച വൈകിട്ട് യു പി സി ഇന്ത്യാ ജനറൽ സൂപ്രണ്ട് റവ. ഡി. ജോർജ്ജ് വചന ശുശ്രൂഷ ചെയ്ന്നു വെള്ളിയാഴ്ച രാവിലെ സ്നാനശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ് റവ. മാത്യു ജോൺ ജനറൽ അസി. സൂപ്രണ്ട്, എം സി ജോസ് ജനറൽ ട്രഷറർ ,പി. ജിജു ഡിസ്ട്രിക്ട് പ്രസ്ബിറ്റർ, റോബി മാത്യു ഡിസ്ട്രിക്ട് സെക്രട്ടറി, ബിനു ചെറിയാൻ സൺഡേ സ്കൂൾ ഡയറക്ടർ, സൈജു സൈമൺ സൺഡേ സ്കൂൾ സെക്രട്ടറിഎന്നിവർ സംസാരിക്കുന്നു
ബൈബിൾ ക്ലാസ് , ടാലന്റ് ടെസ്റ്റ്, മോട്ടിവേഷൻ ക്ലാസ് , സ്പെഷ്യൽ പ്രോഗ്രാം തുടങ്ങിയവ നാടത്തപ്പെടുന്നു
മീഡിയ & പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ക്ലെമന്റ് എം. കെ

Comments are closed.