Ultimate magazine theme for WordPress.

ഐപിസി കൊല്ലം സൗത്ത് സെന്റർ സുവിശേഷ മഹായോഗവും സംഗീത വിരുന്നും സെപ്റ്റംബർ 4 മുതൽ

കൊല്ലം : ഐപിസി കൊല്ലം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കൊല്ലം ജവഹർ ബാലഭവനിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. പാ. ജോൺ റിച്ചാർഡ്‌സ് ഉദ്‌ഘാടനം നിർവഹിക്കും. കളയപുരം ഹെവൻലി ബീറ്റ്‌സ് ഗാന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ സാം ജോർജ്, അനിൽ കൊടിത്തോട്ടം, സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.