Ultimate magazine theme for WordPress.

യു.പി.എഫ്,യു എ ഇ യുടെ ഡോ.ബ്ലെസൻ മേമന നയിക്കുന്ന വർഷിപ് നൈറ്റ് “ആത്മനിറവ് 2025”

ഷാർജ:യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് യു എ ഇ യുടെ ആഭിമുഖ്യത്തിൽ ഡോ.ബ്ലെസൻ മേമന നയിക്കുന്ന വർഷിപ് നൈറ്റ് “ആത്മനിറവ് 2025” സെപ്റ്റംബർ 8 തിങ്കളാഴ്ച നടക്കും. രാത്രി 07:30 മുതൽ 10:30 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ നടക്കുന്ന യോഗത്തിൽ യു പി എഫ് ക്വയറും പങ്ക് ചേരും.യു പി എഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:-

പാസ്റ്റർ ജോൺ വർഗീസ്
(പ്രസിഡൻ്റ്)
0501892016

ബ്ലെസൻ ദാനിയേൽ
(സെക്രട്ടറി)
0559464322

ബെന്നി എബ്രഹാം
(ട്രഷറാർ)
0501168645

വാർത്ത:റോബിൻ കീച്ചേരി (മീഡിയ കോർഡിനേറ്റർ)

Sharjah city AG

Comments are closed.