Ultimate magazine theme for WordPress.

ഛത്തിസ്ഗഡിൽ സുവിശേഷ വിരോധികൾ സഭായോഗം തടസ്സപ്പെടുത്തി

ഛത്തിസ്ഗഡ് : ഛത്തിസ്ഗഡിലെ ഒരു ഗ്രാമത്തിൽ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഞാറാഴ്ച്ച സഭാ ആരാധന നടക്കവേ ആരാധനാലയത്തിലേക്ക് അതിക്രമിച്ച് കയറി ജയ് ശ്രീ റാം എന്ന് ഉറക്കെ വിളിച്ച് കൊണ്ട് ആരാധന തടസ്സപ്പെടുത്തി. ഇതുകൂടാതെ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ വിശ്വാസികളും സഭാ ശുശ്രൂഷകനും ഇവരെ പോലീസിന്റെ സാന്നിധ്യത്തിൽ ആലയത്തിൽ നിന്നും ഇറക്കി വിട്ടു.

Sharjah city AG

Comments are closed.