Ultimate magazine theme for WordPress.

ക്രിസ്ത്യൻ ലൈവ് മീഡിയ തയ്യൽ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികളുടെ യാത്രയയപ്പ് സമ്മേളനം 28 ന്

കരുളായി : ഈ മാസം 28 വ്യാഴാഴ്ച കരുളായി എജി ചർച്ചിൽ ക്രിസ്ത്യൻ ലൈവ് മീഡിയയുടെ തയ്യൽ പരിശീലന കേന്ദ്രത്തിൽ തയ്യൽ പരിശീലനം പൂർത്തീകരിച്ച വിദ്യാർത്ഥികളുടെ യാത്രയയപ്പ് സമ്മേളനം നടക്കും.

പാ. ടി ഒ സബ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന്റെ ഉദ്‌ഘാടനം ഇസ്മായിൽ മൂത്തേടം നിർവഹിക്കും. പാ. കെ കെ മാത്യു മുഖ്യ അഥിതിയായിരിക്കും. സുരേഷ് മാസ്റ്റർ ആശംസ അറിയിക്കും.

Sharjah city AG

Comments are closed.