Ultimate magazine theme for WordPress.

NICOG INT’L, DUBAI ഫെല്ലോഷിപ്പ് ഓഗസ്റ്റ് 23ന്

ദുബായ് : NICOG INT’L, DUBAI ഫെല്ലോഷിപ്പ് മീറ്റിങ്ങ് ഓഗസ്റ്റ് 23 ശനിയാഴ്ച വൈകിട്ട് 7.45ന് അബു ഹൈലിൽ നടക്കും. ആർ.കെ.എം. ബിൽഡിംഗ്, 305, ദി റിസർവ് (മൂന്നാം നില), അബു ഹൈൽ – അൽ ഖിയാദ മെട്രോ സ്റ്റേഷൻ എക്സിറ്റ് 2 യിലാണ് സംഗമം.

റവ. ബിജു തമ്പി പ്രത്യേകാതിഥിയായി പങ്കെടുക്കുകയും വചന സന്ദേശം പങ്കുവയ്ക്കുകയും ചെയ്യും. രാത്രി 7:45 മുതൽ 10.00 വരെ നടക്കുന്ന സംഗമത്തിൽ ആരാധന, വചനം, കൂട്ടായ്മ എന്നിവക്ക് പ്രത്യേക പ്രാധാന്യം നൽകും.

Sharjah city AG

Comments are closed.