കൊട്ടാരക്കര : എൽ ഷദ്ദായി ഹോളി ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 1 മുതൽ 7 വരെ തൃക്കണ്ണമംഗൽ ജംഗ്ഷനിൽ ഉപവാസ പ്രാർത്ഥന നടക്കും. പാ. മനു നേതൃത്വം നൽകും.
പാസ്റ്റർമാരായ റെജി ജോൺ, പ്രിൻസൺ ടി, ടൈറ്റസ് സാമുവേൽ, ഷാജി, ലിജിൻ ഷാജി, സാംകുട്ടി, അജിത്ത്, ഷാരോൺ എന്നിവർ പ്രസംഗിക്കും. എൽ ഷദ്ദായി ചർച്ച് ടീം ഗാന ശുശ്രൂഷ നിർവഹിക്കും

Comments are closed.