Ultimate magazine theme for WordPress.

പി.വൈ.പി.എ യു.എ.ഇ റീജിയൻ വാർഷിക കൺവെൻഷന് ഇന്ന് ആരംഭിക്കും

യുഎഇ : പി വൈ പി എ യുഎഇ റീജിയണിന്റ 2025 വാർഷിക കൺവെൻഷൻ ഇന്നും നാളെയും (തിങ്കൾ, ചൊവ്വ) വൈകിട്ട്  7. 30 മുതൽ 10. 00 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. റെവ. ഡോ. സാബു വർഗീസ് യുഎസ്എ മുഖ്യ സന്ദേശം നൽകും. ബേർശേബാ ഷാർജ , പ്രയർ സെന്റർ അജ്‌മാൻ എന്നീ സഭകൾ  ഗാനങ്ങൾ ആലപിക്കും.

Sharjah city AG

Comments are closed.