Ultimate magazine theme for WordPress.

പാസ്റ്റർ റ്റി. പി. പൗലോസ് നിത്യതയിൽ

തൃശൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും ഐ പി സി തൃശൂർ ഈസ്റ്റ്‌ സെന്റർ മുൻ ശുശ്രൂഷകനും ഐ പി സി ആലത്തൂർ സെന്റർ മിനിസ്റ്ററുമായ പാസ്റ്റർ റ്റി പി പൗലോസ് നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക പ്രയാസത്താൽ തൃശൂരിലെ സ്വകാര്യ ഹോസ്പിറ്റിലിൽ ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷ പിന്നീട്.
ഭാര്യ : ഏലിയാമ്മ പൗലോസ്. മക്കൾ: ബേബി, ബോബി, ജിബി.

Sharjah city AG

Comments are closed.