Ultimate magazine theme for WordPress.

എബെനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ഓഷവ കാനഡ പ്രഥമ വാർഷിക കൺവൻഷൻ

ഓഷവ : എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ഓഷവ കാനഡയുടെ പ്രഥമ വാർഷിക കൺവൻഷൻ ആഗസ്റ്റ് 15 മുതൽ 16 വരെ ദുർഹം കോളേജിൽ നടക്കും. പാ. പി റ്റി തോമസ് പ്രസംഗിക്കും.

പാ. എബി കെ ബെൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്യും. ഇവാ. സെനോ ബെൻ സണ്ണി നേതൃത്വം നൽകും. പാ. ജേക്കബ് മാത്യു കൺവൻഷൻ ക്രമീകരണങ്ങൾ നേതൃത്വം നൽകുന്നു.

Sharjah city AG

Comments are closed.