പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ ബൈബിൾ പഠന ക്ലാസ് ChristianNews On Aug 13, 2025 646 പുൽപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് പുൽപ്പള്ളി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 മുതൽ 17 വരെ ബൈബിൾ പഠനം നടക്കും. പാ. സജു ചാത്തന്നൂർ പ്രസംഗിക്കും 646 Share
Comments are closed.