Ultimate magazine theme for WordPress.

ലഹരി വിരുദ്ധ വാഹന റാലിയും സന്ദേശവും ആഗസ്റ്റ് 15ന്

കോട്ടയം : തോട്ടയ്ക്കാട് കേന്ദ്രമാക്കി കഴിഞ്ഞ 15 വർഷത്തിൽ അധികമായി പ്രവർത്തിക്കുന്ന ജീസസ് ഹീൽസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ വാഹന റാലിയും സന്ദേശവും ഓഗസ്റ്റ് 15 ഇന്ത്യയുടെ 78-)മത് സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടത്തപ്പെടുന്നു.

മീനടം, പാമ്പാടി, വാകത്താനം, പുതുപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ വച്ച് സംഗീത ശുശ്രൂഷയും, വചന ശുശ്രൂഷയും നടക്കും. രാജേഷ് സി രാജു പ്രസംഗിക്കും. ജെ എച്ച് എം വോയിസ് സംഗീത ശുശ്രൂഷ നടത്തും. ജോസഫ് ജോൺ, കുരുവിള ജോൺ,
പാസ്റ്റർ നെൽസൺ എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: 6238287228, 6238068438

Sharjah city AG

Comments are closed.