ഹയിൽ : എലിക്കോട് ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പെൽ) ഇൻ ഇന്ത്യ സഭയിലെ അംഗമായ കൊല്ലിരേത്ത് വീട്ടിൽ സുവിശേഷകൻ ജെയിംസ് വർഗീസ് (60 വയസ്സ്) സൗദി അറേബ്യയിലെ ഹയിലിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രഷ ഓഗസ്റ്റ് 13 ബുധനാഴ്ച്ച രാവിലെ 9 മണി മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ : കരിമുളക്കൽ കൈമൂട്ടിൽ കുടുംബാംഗം ഷേർലി ജെയിംസ് (ഷൈനി). മക്കൾ : ജെസ്സ്വിൻ ജെയിംസ്, ജെസ്ലിൻ ജെയിംസ്.

Comments are closed.