നാലഞ്ചിറ : പി എം ജി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാമുവേൽ സൈമൺ (73 വയസ്സ്) (ഓഗസ്റ്റ് 10) ഞായറാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ (ഓഗസ്റ്റ് 14) വ്യാഴാഴ്ച രാവിലെ 10 മണിക്ക് പി എം ജി ചർച്ച് ഗ്രീൻ വാലി, തിലക് നഗർ റോഡ്, നാലാഞ്ചിറ, തിരുവനന്തപുരത്ത് നടക്കും.
ഭാര്യ : മേരിക്കുട്ടി സൈമൺ. മക്കൾ : റൈനു & ബിനു, റെബേക്ക & ബിനു, സാം & സുബി, പീറ്റർ & അക്സ. കൊച്ചുമക്കൾ : രൂത്ത്, എവിലിൻ, ബേത്ത്, എബിൻ, ക്രിസ്റ്റഫർ, എയിഡൻ, എലിസ.

Comments are closed.