Ultimate magazine theme for WordPress.

റ്റി.പി.എം കൊട്ടാരക്കര സെന്റർ അസിസ്റ്റന്റ് മദർ മറിയാമ്മ വർഗീസ് (ലീലാമ്മ 67) നിത്യതയിൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ അസിസ്റ്റന്റ് മദർ മറിയാമ്മ വർഗീസ് (ലീലാമ്മ 67) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ ആഗസ്റ്റ് 6 ന് ഉച്ചയ്ക്ക് 1 ന് കൊട്ടാരക്കര ഫെയ്‌ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം സെന്റർ ഫെയ്‌ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
തിരുവല്ല, ബാംഗ്ലൂർ, തിരുവനന്തപുരം, കൊട്ടാരക്കര സെന്ററുകളിൽ 47 വർഷം ശുശ്രൂഷ ചെയ്തു. റാന്നി വെച്ചൂച്ചിറ സ്വദേശിനിയാണ്.

Sharjah city AG

Comments are closed.