Ultimate magazine theme for WordPress.

കരിക്കം വൈഎംസിഎ കെ.ഒ.രാജുക്കുട്ടി പ്രസിഡന്റ് ; പി.സി. ബാബുക്കുട്ടി സെക്രട്ടറി; മാത്യു വർഗീസ് ട്രഷറർ

കൊട്ടാരക്കര : കരിക്കം വൈഎംസിഎ പ്രസിഡൻ്റായി കെ.ഒ.രാജുക്കുട്ടിയെ തെരഞ്ഞെടുത്തു.
വൈഎംസിഎ ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വൈസ് ചെയർമാൻ, സംസ്ഥാന ട്രഷറർ, കൊല്ലം ജില്ലാ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. റിട്ട. പ്രഥമാധ്യാപകനാണ്.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.സി.ബാബുക്കുട്ടി റിട്ട.പ്രഥമാധ്യാപകനും മികച്ച അധ്യാപക അവാർഡ് ജേതാവുമാണ്.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട മാത്യു വർഗീസ് മലങ്കര ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നു.
മറ്റു ഭാരവാഹികൾ :
പി.എം.ജി. കുരാക്കാരൻ ,
പി.വൈ.തോമസ് (വൈസ് പ്രസിഡന്റുമാർ),
സജി യോഹന്നാൻ(ജോ.സെക്രട്ടറി),
കൺവീനേഴ്സ് :
കോട്ടേജ് പ്രെയർ ഫെലോഷിപ്പ് :ഫിലിപ്പോസ് തോമസ്,മിഷൻ& ഡെവലമെന്റ് : എം. തോമസ്,യൂത്ത് വർക്ക് :
ഷാജി ജോൺ ,സ്പോർട്സ്& ഗെയിംസ്:
കെ.കെ.ബാബു,ലീഡർഷിപ്പ്& ട്രെയിനിംഗ്: വി. വർഗ്ഗീസ്,വിമൻസ് ഫോറം: സൂസമ്മ ലൂക്കോസ് .
കമ്മിറ്റി അംഗങ്ങൾ :
.ആർ.രവീന്ദ്രൻ,സി. ഗീവർഗീസ്,കെ.ജി.മത്തായികുട്ടി
ഓഡിറ്റേഴ്സ് :
കെ.എം. രാജു, പി.യോഹന്നാൻ
ഭാരവാഹികളുടെ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ഡോ.ഏബ്രഹാംകരിക്കം, ജേക്കബ് മാത്യു കുരാക്കാരൻ ,
തോമസ് ജോർജ് എന്നിവർ നേതൃത്വം നൽകി.

Sharjah city AG

Comments are closed.