Ultimate magazine theme for WordPress.

ഇഗ്നൈറ്റ് 2025 ഏകദിന യുവജന ക്യാമ്പ് ഓഗസ്റ്റ് 8 ന്

അയർലൻഡ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8 വെള്ളിയാഴ്‌ച രാവിലെ 10:00 മുതൽ ഏബേനസർ ദൈവസഭഹാളിൽ ഏകദിന യുവജന ക്യാമ്പ് നടക്കും. പാസ്റ്റർ അജു ഫിലിപ്പ് (യു സ് എ) മുഖ്യ പ്രാസംഗികനാണ്. പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.