Ultimate magazine theme for WordPress.

ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ പി.വൈ.പി.എ യു.എ.ഇ റീജിയൺ വാർഷിക കൺവെൻഷൻ

ഷാർജ : പി വൈ പി എ യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 18 നും 19 നുമായി ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വാർഷിക കൺവെൻഷൻ നടക്കും. റെവ. സാബു വർഗീസ് യുഎസ്എ മുഖ്യ സന്ദേശം നൽകും.

റീജിയൺ പ്രസിഡന്റ്‌ ഡോ. വിൽ‌സൺ ജോസഫ് ഉദ്ഘാടനം നിർവഹിക്കും. ബേർശേബാ ഷാർജ, പ്രയർ സെന്റർ അജ്‌മാൻ എന്നീ സഭകൾ ഗാനങ്ങൾ ആലപിക്കും.

Sharjah city AG

Comments are closed.