ഏഴംകുളം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകനായിരുന്ന പുതുമല കുന്നത്ത് വീട്ടിൽ പാസ്റ്റർ എം എ വർഗീസ് (82 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ത്യൻ വ്യോമ സേനയിൽ നിന്നും വിരമിച്ച ശേഷം പാലക്കാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സുവിശേഷകനായി പ്രവർത്തിച്ച് വരികയായിരുന്നു. സംസ്കാര ശുശ്രൂഷ 22 ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് പുതുമല ബെഥേൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ നടത്തും.
ഭാര്യ : ചെങ്ങമ്മനാട് ചരിപ്പുറത്ത് മേരികുട്ടി വർഗീസ്. മക്കൾ : ജെസി വർഗീസ് (കോട്ടയം), ജെയ്സൺ വർഗീസ്. മരുമക്കൾ : പാസ്റ്റർ റെജു തരകൻ (ഇല്ലിമൂട് ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകൻ), റെനി തോമസ്.

Comments are closed.