Ultimate magazine theme for WordPress.

റ്റി.വി. വർഗീസ് നിത്യതയിൽ

കുവൈറ്റ്‌ സിറ്റി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ പെന്തക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ്‌ (ഐ പി സി – പി സി കെ) സഭയിലെ അംഗം അബ്ബാസിയയിൽ താമസിച്ച് വന്ന തിരുവല്ല പുല്ലാട് സ്വദേശി ബ്രദർ റ്റി വി വർഗീസ് (സുനിൽ, 50 വയസ്സ് ) ഞാറാഴ്ച്ച കുവൈറ്റിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. അർബുദ രോഗത്തെ തുടർന്ന് കുവൈറ്റ്‌ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. ഭാര്യ : ലിന്റാ വർഗീസ് (സ്റ്റാഫ് നേഴ്സ് മറ്റേണിറ്റി ഹോസ്പിറ്റൽ, കുവൈറ്റ്‌). മക്കൾ : സലീറ്റ, സലീന, സ്റ്റാബിൻ.

Sharjah city AG

Comments are closed.