പഴമ്പള്ളിയിൽ സുവിശേഷ യോഗം ChristianNews On Jul 7, 2025 659 പഴമ്പള്ളി : പഴമ്പള്ളി മാകാട്ടിൽ അന്നമ്മ വർഗീസിന്റെ ഭവനാങ്കണത്തിൽ 25 നും 26 നുമായി സുവിശേഷ യോഗം നടക്കും. പാ. കുര്യൻ മാത്യു, പാ. ജോമോൻ ജെ, പാ. ജോൺ വർഗീസ് എന്നിവർ പ്രസംഗിക്കും. എസ് എഫ് സി പഴമ്പള്ളി ക്വയർ ഗാന ശുശ്രൂഷ നയിക്കും. 659 Share
Comments are closed.