പരുത്തുംപാറ : ഹെവൻലി പ്രയർ ടവർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 നും 27 നുമായി പരുത്തുംപാറ കൈതാരത്ത് ബിജു മാർക്കോസിന്റെ ഭവനാങ്കണത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും.
പാ. സുഭാഷ് കുമരകം, പാ. ഗ്ലാഡ്‌സൺ തോമസ്, സിസ്റ്റർ സൗമ്യ എൽദോ എന്നിവർ പ്രസംഗിക്കും. പാ. കൊച്ചുമോൻ സി ജെ, പാ. റെജിനോൾഡ് എന്നിവർ നേതൃത്വം നൽകും.

Comments are closed.