Ultimate magazine theme for WordPress.

ആലപ്പുഴയിൽ പ്രത്യാശ തീരദേശ മിഷൻ വചനപ്രഘോഷണവും പ്രാർത്ഥനയും ആരാധനയും

ആലപ്പുഴ : പ്രത്യാശ തീരദേശ മിഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 24 ന് ഓമനപ്പുഴ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയിൽ വചനപ്രഘോഷണവും പ്രാർത്ഥനയും ആരാധനയും നടക്കും. പാ. ജോൺ പീറ്റർ പ്രസംഗിക്കും. പാ. മധു വി എം നേതൃത്വം നൽകും.

Sharjah city AG