ഒക്കലഹോമ (യു എസ് ) :പാല മേലുക്കാവ് മറ്റം ഇരുമാപ്ര ഇലവുംമാക്കൽ വീട്ടിൽ പാസ്റ്റർ ജോണി ജോസഫിൻ്റെ ഭാര്യ മേഴ്സി (61) അമേരിക്കയിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ഗ്രേസ് പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് യൂക്കോൺ ഇൻ്റർനാഷ്ണൽ പെന്തക്കോസ്തൽ അസംബ്ലി ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 ന് റോക്ക് വെൽ അവന്യൂ ബഥനി സെമിത്തേരിയിൽ.
മക്കൾ: ജോമി , ജോസി, ജോയ്സ് (മൂവരും യു എസ് ).
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ (ഫുൾ ഗോസ്പൽ) മണ്ണൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഇ.ജെ വർഗീസിൻ്റെ സഹോദര ഭാര്യയാണ് പരേത .

Comments are closed.