Ultimate magazine theme for WordPress.

കള്ളിമൂട് എൻ.ജെ.സി മിനിസ്ട്രി സെന്റർ വെക്കേഷൻ ബൈബിൾ സ്കൂൾ

കള്ളിമൂട് : കള്ളിമൂട് എൻ ജെ സി മിനിസ്ട്രി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 മുതൽ 16 വരെ വെക്കേഷൻ ബൈബിൾ സ്കൂൾ നടക്കും. പാ. വിനു തങ്കയ്യ ഉദ്‌ഘാടനം നിർവഹിക്കും.

പാ. അനിൽ കുമാർ, പാ. സെലിൻരാജ് വെള്ളാപ്പള്ളി, പാ.ജോബി കുമ്പനാട്, പാ. അനീഷ് കുന്നപ്പുഴ, പാ. ജോബി വയനാട്, ഇവാ. ഷിബു വീരണകാവ്, പാ. സുജിൻ വെണ്ണിയൂർ, പാ. സുരേഷ് ആറാട്ടുകുഴി എന്നിവർ നേതൃത്വം നൽകും. ജെ എം ബാൻഡ് കോവളം ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.