നെയ്യാറ്റിൻകര : തെക്കോവ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 3 മുതൽ മെയ് 12 വരെ നെയ്യാറ്റിൻകര ബസ്സ്റ്റാന്റിന് സമീപം ഐ ഒ ബി ബാങ്കിന് എതിർവശം 40 ദിനരാത്ര പ്രാർത്ഥനയും ആത്മീയ വിടുതൽ ശുശ്രൂഷയും നടക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 80 ൽ പരം ശുശ്രൂഷകന്മാർ 57600 മിനിട്ട് നോൺ സ്‌റ്റോപ്പായി പ്രാർത്ഥിക്കും.

Comments are closed.