Ultimate magazine theme for WordPress.

ചേർക്കള മാർത്തോമാ സ്കൂളിൽ ഐ.സി.പി.എഫ് കാസർഗോഡ് ജില്ലാ ക്യാമ്പ്

ചേർക്കള : മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ ചേർക്കള മാർത്തോമാ സ്കൂളിൽ ഐ സി പി എഫ് കാസർഗോഡ് ജില്ലാ ക്യാമ്പ് നടക്കും. 13 വയസുമുതൽ 25 വയസുവരെയുള്ളവർക്കായാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

Sharjah city AG

Comments are closed.