Ultimate magazine theme for WordPress.

അസംബ്ലിസ് ഓഫ് ഗോഡ് കൊട്ടിയം ചർച്ച് മുറ്റത്ത് കൺവൻഷൻ

കൊട്ടിയം : അസംബ്ലിസ് ഓഫ് ഗോഡ് കൊട്ടിയം ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 25 ന് കൊട്ടിയം പുല്ലിച്ചിറയിൽ (ക്രിസ്റ്റോ ഭവൻ) സാറാമ്മ ക്രിസ്റ്റഫറുടെ ഭവനാങ്കണത്തിൽ മുറ്റത്ത് കൺവൻഷൻ നടക്കും. പാ. റെജി ശാസ്തംകോട്ട പ്രസംഗിക്കും. ഹാഗിയോസ് ബീറ്റ്സ് ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG