Ultimate magazine theme for WordPress.

അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണേഷ്യയ്ക്ക് പുതിയ ചെയർമാൻ

ബാംഗ്ലൂർ : അഖിലേന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ ജനറൽ സൂപ്രണ്ട് പാസ്റ്റർ റവ. പോൾ തങ്കയ്യ ദക്ഷിണേഷ്യയുടെ ചെയർമാനായും വേൾഡ് എജി ഫെലോഷിപ്പ് ലീഡർഷിപ്പ് ബ്ലോക്കുകളിൽ ഏഷ്യയുടെ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.

വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് അംഗം, എക്സിക്യൂട്ടീവ് കൗൺസിൽ, വേൾഡ് ചർച്ച് ഹെൽത്ത് കമ്മീഷൻ വൈസ് ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം നിലവിൽ ഡബ്ലിയു എ ജി എഫിൽ സേവനമനുഷ്ഠിക്കുന്നു. മാർച്ച് 4 ന് ഓൺലൈൻ സും മീറ്റിംങ്ങിലൂടെയാണ് ഏഷ്യയിലും പരിസര പ്രദേശങ്ങളിലുമുള്ള എജി സഭകളുടെ നേത്യത്വത്തെ തിരഞ്ഞെടുത്തത്.

Sharjah city AG

Comments are closed.