നെയ്യാറ്റിൻകരയിൽ ഡെലിവെറൻസ് മീറ്റിംഗ് ChristianNews On Mar 11, 2025 44 തിരുവനന്തപുരം : ജീസസ് ഫയർ അപ്പോസ്തോലിക് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 22 ന് നെയ്യാറ്റിൻകര വൈ എം സി എയിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. ഷാജുമോൻ പ്രസംഗിക്കും 44 Share