Ultimate magazine theme for WordPress.

ആഞ്ഞിലിത്താനത്ത് തിമൊത്തി ഇൻസ്റ്റിട്യൂട്ട് ഡയറക്ടർസ് ട്രെയിനിങ്

തിരുവല്ല : തിമൊത്തി ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ മാർച്ച് 18 നും 19 നും തിരുവല്ല ആഞ്ഞിലിത്താനം ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ സെക്കന്റ് ലെവൽ ചിൽഡ്രൻസ് ഫെസ്റ്റ് ഡയറക്ടർസ് ട്രെയിനിങ് നടക്കും. സെലിബ്രേറ്റിംഗ് ലൈഫ് വിത്ത് ജീസസ് എന്നതാണ് തീം.

Sharjah city AG