Ultimate magazine theme for WordPress.

ഷാർജയിൽ ഗിൽഗാൽ എ.ജി ചർച്ച് ഉപവാസ പ്രാർത്ഥന

ഷാർജ : ഗിൽഗാൽ എ ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 10 മുതൽ 14 വരെ എല്ലാ ദിവസവും വൈകിട്ട് 7:30 മുതൽ 10 മണി വരെ ഷാർജ യൂണിയൻ ചർച്ചിൽ ഉപവാസ പ്രാർത്ഥന നടക്കും.

പാ. ഷാജി മാത്യു ഇടമൺ ദൈവ വചനം ശുശ്രൂഷിക്കും. മാർച്ച്‌ 10 മുതൽ 13 തീയതികളിൽ ഉള്ള മീറ്റിംഗുകൾ ഹാൾ നമ്പർ 4 -ലും 14 തിയതിയിലുള്ള മീറ്റിംഗ് ഹാൾ നമ്പർ 2 -ലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. പാ. റെജി മാത്യു പ്രസ്തുത മീറ്റിംഗുകൾക്കു നേതൃത്വം നൽകുകയും. ഗിൽഗാൽ ക്വയർ സംഗീത ശുശ്രുഷ നിർവഹിക്കും.

Sharjah city AG