ചാത്തന്നൂരിൽ ബാപ്റ്റിസ്റ്റ് വി.ബി.എസ് ഡയറക്ടേഴ്സ് ട്രെയിനിംഗ് ChristianNews On Mar 8, 2025 104 ചാത്തന്നൂർ : മാർച്ച് 25 നും 26 നും ചാത്തന്നൂർ ബിബിസിയിൽ ബാപ്റ്റിസ്റ്റ് വിബിഎസ് ഡയറക്ടേഴ്സ് ട്രെയിനിംഗ് നടക്കും. പാ. സലു വർഗീസ് ക്ലാസ് നയിക്കും. പാ. ജോൺസൺ ആർ നേതൃത്വം നൽകും 104 Share