Ultimate magazine theme for WordPress.

കോട്ടയത്ത് യുപിഎസ് ലഹരി വിരുദ്ധ സെമിനാർ

കോട്ടയം: യുണൈറ്റഡ് പെന്തക്കോസ്റ്റൽ സിനഡിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ.മാർച്ച് 10 തിങ്കൾ രാവിലെ പത്തു മുതൽ ഒരു മണി വരെ വടവാതൂർ ജീസസ് വോയിസ് ചർച്ച് ഹാളിൽ നടക്കും.

Sharjah city AG