Ultimate magazine theme for WordPress.

ഓലത്താന്നിയിൽ എറൈസ് ആൻഡ് ഷൈൻ ഗ്ലോബൽ വർഷിപ് സെന്റർ ഡെലിവെറൻസ് മീറ്റിംഗ്

ഓലത്താന്നി : എറൈസ് ആൻഡ് ഷൈൻ ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ (മാർച്ച് 8) ഓലത്താന്നി ചിത്ര ഓഡിറ്റോറിയത്തിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. സുനിൽ പ്രസംഗിക്കും.

Sharjah city AG