Ultimate magazine theme for WordPress.

ഉക്രെയ്നോട് പോരിട്ട് ട്രംപ്: അമേരിക്കയിലുള്ള ഉക്രേനിയൻ അഭയാർത്ഥികളെ നാടുകടത്താൻ പദ്ധതി

വാഷിംഗ്‌ടൺ : അമേരിക്കയിലുള്ള ഉക്രേനിയൻ അഭയാർത്ഥികളെ നാടുകടത്താൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്. ഉക്രെയ്‌നിനുള്ള സൈനിക, രഹസ്യാന്വേഷണ സഹായങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നീക്കം.

ബൈഡൻ ഭരണകൂടത്തിന് കീഴിൽ നിയമപരമായി രാജ്യത്ത് എത്തിയ അഭയാർത്ഥികളുടെ താമസാനുമതികളും റദ്ദാക്കപ്പെടും. ഇതനുസരിച്ച്, 2,40,000 ഉക്രേനിയൻ അഭയാർത്ഥികളെ നാടുകടത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Sharjah city AG