ദോഹ – ഖത്തർ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് വൺ ഡേ കൺവെൻഷൻ ChristianNews On Mar 4, 2025 117 ഖത്തർ : ദോഹ – ഖത്തർ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 29 ന് ആംഗ്ലിക്കൻ സെന്റർ കൊരിന്ത് ഹാളിൽ വൺ ഡേ കൺവെൻഷൻ നടക്കും. പാ. സന്തോഷ് തര്യൻ പ്രസംഗിക്കും. ഖത്തർ ഷാരോൺ ഫെലോഷിപ്പ് ചർച്ച് കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. 117 Share
Comments are closed.