അബ്ബാസിയയിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ ഉപവാസ പ്രാർത്ഥന ChristianNews On Mar 4, 2025 105 കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 29 ന് അബ്ബാസിയ ബെഥേൽ ഹാളിൽ ഉപവാസ പ്രാർത്ഥന നടക്കും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. 105 Share
Comments are closed.