ചീക്കനാലിൽ ഹാർവെസ്റ്റ് റിവൈവൽ പ്രയർ സെന്റർ ഡെലിവെറൻസ് മീറ്റിംഗ് ChristianNews On Mar 4, 2025 112 ചീക്കനാൽ : ചീക്കനാൽ ഹാർവെസ്റ്റ് റിവൈവൽ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8 ന് ചീക്കനാൽ മറ്റപ്പള്ളിൽ ബിജു ഭവനത്തിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. വിജി പോൾ പ്രസംഗിക്കും. മോനച്ചൻ മറ്റപ്പള്ളിൽ നേതൃത്വം നൽകും. 112 Share