Ultimate magazine theme for WordPress.

കോവിഡ്-19 ക്ക് സമാനമായ പുതിയ വൈറസിനെ കണ്ടെത്തി ചൈന

ബീജിങ് : കോവിഡ്-19 ക്ക് സമാനമായ പുതിയ വൈറസിനെ കണ്ടെത്തി ചൈന. വവ്വാലിൽ നിന്ന് കണ്ടെത്തിയ ഈ പുതിയ വൈറസിന് എച്ച്‌ കെ യു5 കോവ് 2 എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഈ വൈറസ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് ചൈനീസ് വൈറോളജിസ്റ്റുകളുടെ സംഘം പറയുന്നത്. “ബാറ്റ്‌ വുമൺ” എന്നറിയപ്പെടുന്ന ഷി ഷെംഗ്ലിയുടെ നേതൃത്വത്തിലുള്ള വൈറോളജിസ്റ്റുകളുടെ സംഘമാണ് പുതിയ വൈറസിനെ തിരിച്ചറിഞ്ഞത്.

Sharjah city AG

Comments are closed.