ഞാലിയാകുഴിയിൽ കാബോദ് ഗ്ലോബൽ മിനിസ്ട്രീസ് ഡെലിവെറൻസ് മീറ്റിംഗ് ChristianNews On Feb 25, 2025 87 കോട്ടയം : കാബോദ് ഗ്ലോബൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 ന് ഞാലിയാകുഴി കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. ഷിജുമോൻ, പാ. വിനോദ് കുമാർ എന്നിവർ പ്രസംഗിക്കും. 87 Share
Comments are closed.