പാമ്പാടിയിൽ ഡെലിവെറെൻസ് മീറ്റിംഗ് ChristianNews On Feb 25, 2025 121 പാമ്പാടി : എലോഹിം പ്രയർ ആൻഡ് പ്രൊഫറ്റിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നാളെ (ഫെബ്രുവരി 26) പാമ്പാടി ലയൺസ് ക്ലബ്ബിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. ഷിജോ മാങ്ങാനം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 121 Share
Comments are closed.