തിരുവല്ല : ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 26 ബുധനാഴ്ച തിരുവല്ല മഴുവങ്ങാട് ജീസസ് വോയിസ് ചർച്ചിൽ റിവൈവൽ മീറ്റിംഗ് നടക്കും.
പാ. അനി ജോർജ് പ്രസംഗിക്കും. ബ്രദർ സാം പൂവച്ചൽ, ബ്രദർ മോൻസി അലക്സാണ്ടർ, പാ. ലാലു ദേവ്, ബ്രദർ കെനസ് ജെ മാത്യു എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും. പാ. തോമസ് ടി ജോസഫ് നേതൃത്വം നൽകും

Comments are closed.