അജ്മാൻ : UAE അജ്മാനിൽ Faith Prayer Fellowship എന്ന സഭയുടെ പ്രവർത്തനം 16/02/ 2025 Ajman Falcon Tower ൽ Pr.Shibu Mundaplakal IPC UAE Region PYPA President പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്യുവാൻ ദൈവം സഹായിച്ചു.
അജ്മാനിലും ഷാർജയിലും പാർക്കുന്ന ദൈവമക്കൾക്ക് പകൽ ജോലി മുഖാന്തിരം ആരാധന നഷ്ടപ്പെട്ട് പോകുന്നവർക്കും ആരാധനയിൽ പങ്കെടുക്കുവാൻ തക്കവണ്ണം ഈ കുട്ടായ്മ വളരെ പ്രയോജന കരമാകുന്ന വിധത്തിൽ എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 7:00 PM to 9:00 PM വരെ ആരാധന നടത്തപ്പെടുന്നു. 2024 ഒക്ടോബർ മാസത്തിൽ Ras Al Khaimah St.Lukes chruch hall ൽ പ്രാർത്ഥിച്ച് ആരംഭിച്ച Faith Prayer Fellowship എന്ന പ്രവർത്തനം എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 7:30 pm to 9:30 pm വരെയാണ് ആരാധന നടത്തപ്പെടുന്നത്. Faith Prayer Fellowship എന്ന പ്രവർത്തനിൻ്റെ രണ്ടാമത്തെ കൂട്ടായ്മയാണ് ഞായാറാഴ്ച അജ്മാനിൽ തുടക്കം കുറിക്കുവാൻ ഇടയായത് . ഈ ആത്മീക ശുശ്രൂഷകൾക്ക് കർത്താവിൻ്റെ ദാസൻ Evg. Johny John നേതൃത്വം നൽകുന്നു.
ഈ ആത്മീക ആരാധന യിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ ഞങ്ങളുമായി ബന്ധപ്പെടുക. എന്ന് സഭക്ക് വേണ്ടി ക്രിസ്തുവിൽ പ്രിയ സഹോദരൻ, Kishore Thomas. കൂടുതൽ വിവരങ്ങൾക്ക് . please contact: Evg. Johny John. +971 557686730 Br. Kishore Thomas: +971 557597382 Br. Arun Kumar: +971508803531. Our address: Falcon Tower B1 Entrance Flat No.1907.Ajman

Comments are closed.